s

ആലപ്പുഴ: കിടങ്ങാംപറമ്പ് വെളിമ്പറമ്പ് പുത്തൻവീട്ടിൽ (സി.ആർ.എ- 33) സരോജിനിയമ്മ (93) നിര്യാതയായി.
മക്കൾ: ശ്രീദേവി, പരേതനായ ജ്യോതിഷ്‌കുമാർ. മരുമക്കൾ: ഹരികുമാർ, അനിത.
സഞ്ചയനം 10 ന് രാവിലെ 8ന്.