ചേർത്തല: കളവംകോടം കോടാലിച്ചിറ നികർത്ത് പുരുഷോത്തമന്റെ ഭാര്യ ചന്ദ്രിക (61) നിര്യാതയായി. മക്കൾ:ധന്യ,ധനേഷ്. മരുമകൻ:പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.