ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിൽ നടന്ന യുവജനോത്സവം പി.ടി.എ പ്രസിഡന്റ് അഡ്വ.യു.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വിജയികൾ ജില്ലതല്ല മത്സരങ്ങൾക്ക് പങ്കെടുക്കാൻ അർഹത നേടി. ഹെഡ്‌മിസ്ട്രസ് ബിജി അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ പ്രസന്നകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു.