ചേർത്തല:തൈക്കൽ പീടിയേക്കൽ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ അഖില സർപ്പങ്ങളുടെ പ്രതിഷ്ഠാകർമ്മങ്ങൾ 13ന് രാവിലെ 8.30 മുതൽ നടക്കും.ആമേടത്ത് ശ്രീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്.