
ചേർത്തല : നഗരസഭ 14ാം വാർഡ് ഹരിഭവനിൽ ഷണ്മുഖൻ പിള്ളയുടെ മകൻ ഹരികൃഷ്ണൻ (51) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ജി.ആൻഡ് ജി ഇൻഡസ്ട്രീസ് ഉടമയാണ്.ഭാര്യ:മോഹന (അദ്ധ്യാപിക,തമ്പകച്ചുവട് യു.പി സ്‌കൂൾ).മക്കൾ: ഗൗതം കൃഷ്ണ,ഗഗൻ കൃഷ്ണ.മാതാവ്:സാവിത്രിയമ്മ.