ആലപ്പുഴ: ടൗൺ റോഡുകളുടെ നവീകരണ പ്രവർത്തികളുടെ ഭാഗമായി എസ്.ഡി.വി സെൻട്രൽ സ്‌കൂൾ മുതൽ നോർത്ത് വരെയുള്ള ഭാഗത്തും ആശാരിശ്ശേരി അമ്പലം മുതൽ ആലപ്പുഴ മധുര റോഡ് വരെയുള്ള ഭാഗത്തും ഡ്രെയിനേജിന്റെ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി നിരോധിച്ചു.