s

താമല്ലാക്കൽ തെക്ക് : മണികണ്ഠൻചിറ, ചെമ്പൻപറമ്പിൽ പരേതരായ പാച്ചുക്കുട്ടൻ- കുഞ്ഞമ്മ ദമ്പതികളുടെ മകനുമായ സത്യൻ (64) നിര്യാതനായി. ഭാര്യ.നിർമ്മല മകൾ. വീണ മരുമകൻ.പ്രവീൺ. സഞ്ചയനം 13 ന് രാവിലെ 8ന്.