
കുട്ടനാട് : കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വെളിയനാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സാബു തോട്ടുങ്കലിന്റെ മാതാവും കുന്നങ്കരി തോട്ടുങ്കൽ പരേതനായ ചാക്കോച്ചന്റെ ഭാര്യയുമായ തങ്കമ്മ (95) നിര്യാതയായി. സംസ്ക്കാരം നാളെ വൈകിട്ട് 4ന് വെളിയനാട് കുന്നങ്കരി സെന്റ് മേരീസ് ബേദ് ലഹേം ക്നാനായ ദേവാലയ സെമിത്തേരിയിൽ. മറ്റു മക്കൾ : ജയിംസ് , തോമസ്, സാലമ്മ,സെലിമ്മ, സണ്ണി(യു കെ), യേശുദാസ്,(യു കെ) പരേതരായ ജോയി, ജേക്കബ്. മരുമക്കൾ: മണി ളാഹയിൽ റാന്നി, ജോസ് പെരുമാച്ചേരിൽ ചിങ്ങവനം, ജെസി ളാഹയിൽ, , വത്സമ്മ മംഗലത്ത്, കുഞ്ഞുമോൾ പരപ്പൂത്തറ, അന്നമ്മ കൊച്ചുമുറ്റത്ത്, ബീന മണ്ണിച്ചേരിൽ, മോളമ്മ പൂളഞ്ചനാലിൽ, മഞ്ചുതൈക്കേത്ത്