ഓച്ചിറ : പായിക്കുഴി മങ്കൈവിളാകത്തിൽ (ഇടയില വീട്) പരേതനായ ശങ്കരന്റെ മകൻ ഉണ്ണികൃഷ്ണൻ (54) നിര്യാതനായി. മാതാവ്: ലക്ഷ്മിക്കുട്ടി. മകൻ: ആദിൽ കൃഷ്ണ. സഞ്ചയനം13 രാവിലെ 8ന്.