ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം പിതാവ് അറസ്റ്റിൽ. വീട്ടിൽ മദ്യപിച്ചു എത്തുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നത്.കുട്ടിയുടെ മാതാവ് ഹരിപ്പാട് പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.