photo

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് തപസ്യയിൽ കുഞ്ഞമ്മ(95)നിര്യാതയായി.മകൾ:നളിനിയമ്മ(റിട്ട. അദ്ധ്യാപിക കലവൂർ എൽ.പി.എസ്).മരുമകൻ:ദയാനന്ദബാബു(റിട്ട.ഫാർമസിസ്​റ്റ് സി.ആർ.പി.എഫ്).സഞ്ചയനം ബുധനാഴ്ച രാവിലെ പത്തിന്.