obit


ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് ചിറയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ശാന്തകുമാരി(78) നിര്യാതയായി.മക്കൾ: പുരുഷോത്തമൻ,ധനേഷ്. മരുമക്കൾ: ജയലത, രജിത(കർഷകമോർച്ച ചേർത്തല മണ്ഡലം സെക്രട്ടറി). സഞ്ചയനം 15ന് രാവിലെ 8.30ന്.