
ആലപ്പുഴ : വലിയമരം വാർഡിൽ തൈപ്പറമ്പിൽ പരേതനായ പുന്നിലത്ത് അബ്ദുള്ളയുടെ ഭാര്യ ആരിഫ (ഹജ്ജുമ്മ, 78) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് കിഴക്കേ ഷാഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ.പരേതനായ റാഷിദ,ലൈല,സാഹിത,കെബീർ,അൻസർ. മരുമക്കൾ: കാസിം,സെലിം,പരേതനായ അഷ്റഫ്,റെമീസ,റെസീന