j

പൂച്ചാക്കൽ:അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് തട്ടാശേരി വീട്ടിൽ ജോസഫ് ഡിക്രൂസ് (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 8 ന് സെന്റ് ആന്റണീസ് പള്ളിയിൽ . ഭാര്യ: ബേബി മക്കൾ : ജോബിൻ, അൽഫോൺസ , ഒലീവിയ . മരുമക്കൾ : റൂബി, ജീവൻ , ഡോണൽ .