
ആലപ്പുഴ : ആശ്രമം വാർഡ് വേഴപറമ്പിൽ ( വെളിച്ചപ്പാട്ടു തയ്യിൽ) പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (81) നിര്യാതയായി.മക്കൾ: കുഞ്ഞച്ചൻ, അലക്സാണ്ടർ, ജോയി മോൻ. മരുമക്കൾ: ബേബി, റോസമ്മ, ലീലമ്മ.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസിസീ ദേവാലയ സെമിത്തേരിയിൽ.