തഴവ: കുതിരപ്പന്തി മൂർത്തിവിളയിൽ നാരായണന്റെ ഭാര്യ ഗൗരിക്കുട്ടി (90) നിര്യാതയായി. മക്കൾ : വിജയൻ, മോഹനൻ , ഓമനക്കുട്ടൻ . മരുമക്കൾ: ജഗദമ്മ , വസന്ത, രാഗിണി . സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്