അമ്പലപ്പുഴ: മിൽമയുടെ പുന്നപ്രയിലെ സെൻട്രൽ പ്രോഡക്ടസ് ഡയറിയിൽ നിന്നു ഹോമോജനൈസ്ഡ് ടോൺഡ് പാൽ 525 മില്ലി പായ്ക്കറ്റ് വിപണിയിലേക്ക്. ബുധനാഴ്ച പാൽ വിപണിയിലെത്തും. 25 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.