അമ്പലപ്പുഴ: ജോലിക്കിടെ കർഷകൻ കുഴഞ്ഞു വീണു മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ പരപ്പിൽ രാജൻ (74) ആണ് മരിച്ചത്. പുന്നപ്ര പൊന്നാകരി പാടത്തിലെ കൃഷിയിടത്തിലേക്ക് ഇന്നലെ രാവിലെ പോയ രാജനെ ഉച്ചയോടെയും കാണാതായതോടെ മകൻ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യ: വസുന്ധര. മക്കൾ: സന്തോഷ്,സന്ധ്യ (സിന്ധു),സവിത,ബിജു. മരുമക്കൾ :രഞ്ജുമോൾ, മുകുന്ദൻ,രാജീവൻ, ഹരിശ്രീ.