arr

അരൂർ: ചന്തിരൂർ പള്ളത്തിൽ പരേതനായ പൃഥിരാജിന്റെ ഭാര്യ വിജയലക്ഷ്മി (64) നിര്യാതയായി.മക്കൾ : വിജയരാജ്, രാജലക്ഷ്മി, ജയരാജ് . മരുമക്കൾ: ശ്രീദേവി, സതീഷ് കുമാർ.