arr

അരൂർ: തപാൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ അരൂർ ദേവഗീതത്തിൽ എൻ. ദേവാനന്ദ് (70) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് അരൂരിലെ വീട്ടുവളപ്പിൽ. നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസ് ( ആർ. എം.എസ് വിഭാഗം) മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: ഗീതാദേവി (റിട്ട. പ്രിൻസിപ്പൽ, മഹാത്മാഗാന്ധി പബ്ളിക് സ്കൂൾ (ഹിന്ദി പ്രചാര സഭ) ചോറ്റാനിക്കര. മക്കൾ: മിഥുൻ ദേവാനന്ദ് ( ബാങ്ക് മാനേജർ, ചെന്നൈ ), മിലൻ (ഐ.ടി. ഉദ്യോഗസ്ഥൻ , ബംഗളുരു). മരുമക്കൾ : മീര മിഥുൻ (ഇന്ത്യൻ റെയിൽവേ ,ചെന്നൈ) ,അശ്വതി മിലൻ (എംപ്ലോയീസ് പ്രൊവിഡൻഡ് ഫണ്ട്, ബംഗളൂരു).