ആലപ്പുഴ : പൂങ്കാവ് ആളൂർ വീട്ടിൽ പരേതനായ റൈനോൾഡിന്റെ ഭാര്യ റോസമ്മ (95) നിര്യാതയായി. മക്കൾ : സേവ്യർ, ജോർജ്, മറിയാമ്മ, ജോസഫ്, കുഞ്ഞുമോൾ.മരുമക്കൾ : മറിയാമ്മ, കുഞ്ഞുമോൾ, സെലിൻ, ബാബു, ജോയ് .