tur

തുറവൂർ : പട്ടണക്കാട് പാറയിൽ ഭാഗം പുതുകാട്ട് നികർത്ത് ഗോപാലൻ (84 ) നിര്യാതനായി. ഭാര്യ : ഭഗീരഥീ. മക്കൾ : അമ്പിളി ,അഭിലാഷ്. മരുമകൻ : സന്തോഷ്.