t

ആലപ്പുഴ: തത്തംപള്ളി മംഗളത്ത് ത്രേസ്യാമ്മ കുര്യൻ (95) നിര്യാതയായി.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തത്തംപള്ളി പള്ളി സെമിത്തേരിയിൽ.

മക്കൾ : ജോയി, തോമസു കുട്ടി, ലിസിയാമ്മ, മറിയാമ്മ, സോഫിയാമ്മ. മരുമക്കൾ : ത്രേസ്യാമ്മ, ലാലിമ്മ, കുഞ്ഞുമോൻ, സിബിച്ചൻ, ടോമിച്ചൻ.