m

എടത്വ: മുപ്പതിൽച്ചിറ മത്തായി ഔസേപ്പ് (70) നിരേയാതനായി. സംസ്‌കാരം ഇന്ന് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ.മേരിക്കുട്ടി മാത്യു. മക്കൾ: സുനി, ജിനു . മരുമക്കൾ: അനിയൻ, രമേശൻ.