obit

ചേർത്തല: വയലാർ ശ്രീവത്സം (ആലപ്പുഴ കൊ​റ്റംകുളങ്ങര വെള്ളൂതയ്യിൽവീട്ടിൽ)പരേതനായ കൊല്ലേകാട്ട് രവീന്ദ്രനാഥന്റെ ഭാര്യ തങ്കമണി (83)നിര്യാതയായി.മക്കൾ:സുമ,ഹേമ,അജി,മഞ്ജു.മരുമക്കൾ:വിജയകുമാർ,ചന്ദ്രു,ശ്രീലത,ദീപക്. സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 11.45 ന്.