ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പുതുക്കാട്ട് നികർത്ത് ഗോപാലൻ (83)നിര്യാതനായി.ഭാര്യ: ഭഗീരഥി.മക്കൾ: അമ്പിളി,അഭിലാഷ്.മരുമകൻ:സന്തോഷ്.