കല്ലുമല : ഉമ്പർനാട് തെങ്ങു വിളയിൽ പുത്തൻ വീട്ടിൽ മോഹനൻ (69) നിര്യാതനായി. ഭാര്യ : സുഭദ്രാമ്മ. മക്കൾ : ജയേഷ്, മനേഷ്, നിധീഷ് , മരുമകൾ: ശ്യാമ. സഞ്ചയനം 12 ന് രാവിലെ 8ന്.