r

കരുവാറ്റ: ​ കൊച്ചുപുത്തൻ പുരയ്ക്കൽ റഞ്ചി ജേക്കബ് (71)​ നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് കരുവാറ്ര മാർത്തോമ്മ പള്ളിയിൽ . ഭാര്യ: ഉഷ. മകൻ: റോഷൻ റഞ്ചി (ദുബായ്). മരുമകൾ: അഞ്ചു ബിൽഹ കുര്യൻ (ദുബായ്)