പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മംഗലത്ത് വീട്ടിൽ പരേതനായ അപ്പുവിന്റെ ഭാര്യ ആനന്ദവല്ലി (84) നിര്യാതയായി. മക്കൾ: അശോകൻ, ശുഭ, സതീശൻ, ദിനമണി, ലേഖ. മരുമക്കൾ: മഹിളാമണി, വിജയൻ, സൗദാമിനി, ജയ, മധു