ഹരിപ്പാട്: നങ്ങ്യാർകുളങ്ങര പ്ലാക്കാട്ട് പടീറ്റതിൽ (വിനീഷ് ഭവനം) വിജയകുമാർ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ. വിനീഷ്, വിനീത. മരുമക്കൾ: പ്രദീപ് കുമാർ, അഞ്ജലി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.