കണ്ടല്ലൂർ: ചെറുവള്ളിൽ (ശ്രീവിലാസം) കമലമ്മ (73) നിര്യാതയായി.മക്കൾ:ലാവണ്യ എം.പിള്ള, മിനി കെ.നായർ. മരുമക്കൾ: മധുസൂദനൻപിള്ള, രാജീവ്. സഞ്ചയനം 17 ന് രാവിലെ 8ന്.