ആലപ്പുഴ: തോട്ടപ്പള്ളി ആറ്റുപുറത്ത് വീട്ടിൽ ആർ.ശശി (71) നിര്യാതനായി. മക്കൾ: ആശ, പരേതനായ അഭിലാഷ്. മരുമകൻ: മനീഷ്. സഞ്ചയനം 13ന് രാവിലെ 9ന്.