പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുന്നേൽ വീട്ടിൽ (നടുവിലക്കുറ്റ്) ഗോപിദാസ് (70) നിര്യാതനായി. ഭാര്യ: സുമതി. മകൾ: രേവതി.