ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചെള്ളാട്ട്, പറത്താനം, പമ്പിരി, ബീഫ് സ്റ്റാൾ, എസ്.ബി.ഐ ഒന്ന്, എസ്.ബി.ഐ രണ്ട്, പൊലീസ് കോർട്ടേഴ്‌സ്, എസ്.എൻ കവല, പഞ്ചാരപ്പാലം എന്നീ
ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.