പട്ടണക്കാട്:പട്ടണക്കാട് പഞ്ചായത്ത് 3-ാം വാർഡിൽ പൊള്ളയിൽ സിദ്ധാർത്ഥൻ (69) നിര്യാതനായി.ഭാര്യ:ലീല.മക്കൾ:ഷീജ,ഷൈജു,ഷൈനി. മരുമക്കൾ:സജീവൻ,ഷാജി,ബിജു.