saraswathy

കൃഷ്ണപുരം:കാപ്പിൽ കിഴക്ക് മാവേലിശ്ശേരി തറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരസ്വതി (റിട്ട.പോസ്റ്റ്മാസ്റ്റർ-75) നിര്യാതയായി. മക്കൾ:ലക്സി (റാണി), വിനോദ്,വിപിൻ. മരുമക്കൾ: സുരേഷ്,മാലിനി,ആതിര. സഞ്ചയനം 13 ന് രാവിലെ 8ന്.