കാവാലം: കുന്നുമ്മ സാൽവിൻ ഭവനിൽ (71ൽ) സ്റ്റാലന്റെ മകൻ സച്ചു (23) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ്: ബിനോമ. സഹോദരൻ: സൽവിൻ (സൗദി)