ആലപ്പുഴ: കേരള സർവ്വകലാശാലയുടെ അഫിലിയേഷനോടെ പ്രവർത്തിക്കുന്ന ചേർത്തല മൈക്കിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയിൽ ബി.കോം ഫിനാൻസ്. ബി.കോം ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ കോളേജ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 9562355288,8129886380