മഞ്ഞാടിമുക്ക് : പുതിയവിള തെക്ക് പൊയ്യക്കര സ്മിതാലയത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശ്യാമള കുമാരി (68) നിര്യാതയായി.
മക്കൾ : സ്മിത റാണി , സച്ചിൻ. മരുമക്കൾ : രാജേഷ്, വീണ. സഞ്ചയനം 16 ന് രാവിലെ 8ന്.