 
ആലപ്പുഴ : ഒന്നാമത് കിഡ്സ്, 47ാമത് സബ് ജൂനിയർ സംസ്ഥാന ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു.
സബ് ജൂനിയർ ബോയ്സ്: കണ്ണൻ സുഗുണൻ (ക്യാപ്ടൻ), അദ്വൈത് ജയപ്രകാശ്, അനുജിത് കൂമാർ, സി.എം.അലൻദേവ്, അശിൻ പ്രിയകുമാർ, സുഹൈബ് ഷാജഹാൻ, മുഹമ്മദ് സബീൽ, കെ.എസ്.സച്ചിൻ, അക്ഷയ് അലക്സ്, മഷൂദ്, എസ്.ഹരികൃഷ്ണൻ, വി.എസ്.ധനേഷ്. സബ് ജൂനിയർ ഗേൾസ്: ഗംഗ രാജഗോപാൽ (ക്യാപ്ട
ൻ), തേജസ് തോബിയാസ്, മനീക്ഷ മനോജ്, നാദിയ നവാസ്, ലയ മിൽട്ടൺ, സമഹ സലിം, നിള ശരത്, സുഭദ്ര ജയകുമാർ, അൻജു എ.ജോസഫ്, ശിവാനി അജിത്, നിരഞ്ജന ലിജൻ, ഗൗരി രതീഷ്. കിഡ്സ് ബോയ്സ്: ഇവാൻ ജോൺ (ക്യാപ്ടൻ), ജിൻസ് ജിജി, അർജുൻ മാധവ്, ആര്യൻ, മാനുവൽ, എ.മുഹമ്മദ് യാസീൻ, ആദർശ് പ്രദീപ്, വിധു കൃഷ്ണ, ജിയോ ജോർജ്, റക്സൻ ആന്റണി, ഡോണൽ സാവിയോ, അദ്വൈത് എസ്. ലാൽ, ആദി കേശവ്. കിഡ്സ് ഗേൾസ്: തേജസ് തോബിയാസ് (ക്യാപ്ടൻ), മനീക്ഷ മനോജ്, നാദിയ നവാസ്, ലയ മിൽട്ടൺ, അനാമിക, മീനാക്ഷി, കാവ്യ, നിള ശരത്, ദക്ഷിണ, പൂജ ബൈജു, സാൻവിക, കൈഗ, അവർണിക. ടീമുകളുടെ മാനേജർ : റോണി മാത്യു. കോച്ചുമാർ : ബി.സുബാഷ്, എം.ബിനു, മാത്യു ഡിക്രൂസ്, എസ്.ജയശങ്കർ.