t
എ .ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വർക്കിംഗര ചെയർമാൻ ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, വാഴൂർ സോമൻ എം.എൽ. എ, പി.വി.സത്യനേശൻ, വി.മോഹൻദാസ്, ഡി.പി.മധു എന്നിവർ സംസാരിച്ചു.