ആലപ്പുഴ : കൈതവന തിരുമലക്കാട് വീട്ടിൽ വേണുക്കുട്ടൻ നായർ (66) നിര്യാതനായി. ഭാര്യ: സതിയമ്മ. മകൾ: രേണുക. മരുമകൻ : കണ്ണൻ. സഞ്ചയനം 16 ന് ഉച്ചയ്ക്ക് രണ്ടിന്.