ചേർത്തല : ഗവ.പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി ഡവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്കിൽ ആരംഭിക്കുന്ന, തൊഴിൽ സാദ്ധ്യതയുള്ള മൂന്നു മാസം ദൈർഘ്യമുള്ള വെൽഡിംഗ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല.അപേക്ഷ ഫാറം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. 15ന് മുമ്പ് പൂരിപ്പിച്ച അപേക്ഷ തിരിച്ചേൽപ്പിക്കണം. ഫോൺ: 8848272328.