ഹരിപ്പാട്: എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ ജാഥയ്ക്ക് 12ന് ഉച്ചയ്ക്ക് 1ന് കാർത്തികപ്പള്ളി ഐ. എച്ച്.ആർ. ഡി കോളേജിൽ സ്വീകരണം നല്‍കും. ഏരിയ പ്രസിഡന്റ് എസ് അഭയന്ത് അദ്ധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ അക്ഷയ്, വൈസ് ക്യാപ്റ്റൻ ജീനാ താരാനാഥ്, ജാഥാ മാനേജർ ജെഫിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.