അമ്പലപ്പുഴ : പുന്നപ്ര സെക്ഷനിൽ ദന്തൽ കോളേജ്, ഇരുമ്പനം, ഷാഹിന ഐസ്, അബാബീൽ ഐസ്, മരിയ ഐസ്, ടി.കെ.പി, ഐസ്, പോപ്പുലർ ഐസ്, കുറവൻതോട്, മാക്കി, കുഴിയമ്പലം, തറമേഴം, എസ്.എൻ കവല, കണ്ണങ്കേഴം , ഹിമാലയ, കെമിക്കൽ എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽവൈകിട്ട് 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. എൽ.ടി മെയിന്റനൻസ് പ്രവൃത്തിക്കായി മത്സ്യഗന്ധി, മെറ്റൽ ഡക്ക്, ബെൻസ്, എന്നീ ട്രാൻസ്‌ഫോർമറുകളുടെ ഇന്ന് പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.