അമ്പലപ്പുഴ : തോട്ടപ്പള്ളി വിപിനാലയം വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ സുഗതകുമാരി ( 56 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വിപിന, വിദ്യ .മരുമക്കൾ :പ്രസന്നൻ, സന്തോഷ്.