മാവേലിക്കര: റെയിൽവേ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്‌നൈറ്റ് ഐ.ടി.ഐയിൽ ജനറൽ വിഭാഗത്തിലും ന്യൂനപക്ഷ സംവരണ വിഭാഗത്തിലും എസ്.സി, എസ്.ടി വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0479-2303540, 9447976614, 9447115435.