
മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് തൈലേതു വീട്ടിൽ പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ കുഞ്ഞമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പ്രദീപ് , പ്രിയ ഭാസി, പ്രവീൺ. മരുമക്കൾ: പ്രിയ, ഭാസി പിള്ള, അനുശ്രീ. സഞ്ചയനം 15ന് രാവിലെ 8ന്.