
മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് ളാഹയിൽ കെ.ഗോപിനാഥക്കുറുപ്പ് ( 83, റിട്ട. ചീഫ് സർവേ ഓഫീസർ, കോൾ ഇന്ത്യ ലിമിറ്റഡ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ഭാനുമതി അമ്മ (റിട്ട.അദ്ധ്യാപിക, ഈരേഴ നോർത്ത് എൽ.പി.എസ്). മക്കൾ: ശ്രീകല (അദ്ധ്യാപിക, ഈരേഴ നോർത്ത് എൽ.പി.എസ്), ശ്രീലേഖ , ശ്രീജ (പ്രധാന അദ്ധ്യാപിക, ജി.യു.പി.എസ് കണ്ണമംഗലം). മരുമക്കൾ: ജയകുമാർ.ആർ, സന്തോഷ് കെ. നായർ, ശിവപ്രസാദ് പി.എസ് (റിട്ട.ജോയിന്റ് ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെന്റ്, കെ.ജി.ഒ.എ മുൻ സംസ്ഥാന ട്രഷറർ). സഞ്ചയനം 15ന് രാവിലെ 8ന്.