അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ ചെങ്ങനാട് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ :രഘുനാഥ് ,പരേതയായ രമാദേവി ,ഉഷ. മരുമക്കൾ : അജിത ,സച്ചിതാനന്ദൻ ,മുരളി.